മട്ടാഞ്ചേരി: പഴയ പൊലീസ് ലൈനിൽ പരേതനായ പി.എം. മുഹമ്മദിന്റെ ഭാരൃ ഹനീഫ (85) നിര്യാതയായി. മക്കൾ: റുക്കുമ്മ, പരേതനായ കലാം, സിദ്ദീഖ്. മരുമക്കൾ: പരേതനായ ഹുസൻ, റഹ്മത്ത്, റസീന. കബറടക്കം ഇന്ന് രാവിലെ 10 ന് മുഹിയദ്ദീൻ പള്ളി കബർസ്ഥാനിൽ.