
മട്ടാഞ്ചേരി: ടി.ഡി.പടിഞ്ഞാറ് എൽ.ജി. പൈ റോഡിൽ കൈലാസിൽ എം. എസ് .സി ബാങ്ക് റിട്ട. മാനേജർ വി. ബാലകൃഷ്ണപ്രഭു (76) നിര്യാതനായി. ഭാര്യ: വിമലാഭായ് (റിട്ട.അദ്ധ്യാപിക, ടി ഡി. ഹൈസ്‌കൂൾ, കൊച്ചി). മക്കൾ: സിന്ധു (ചൈന്നെ), സുമൻപ്രഭു (അദ്ധ്യാപിക, ജി.എച്ച്.എസ് എൽ.പി സ്‌കൂൾ, മട്ടാഞ്ചേരി), ഷീല (അയോട്ട ഐസ്ക്രീം), ദീപ ( മുംബയ്), ശിവകുമാർ, ശ്രീനിഷ് (ഇന്ത്യൻ ബാങ്ക് , കൊച്ചി), മരുമക്കൾ: വിജയകുമാർ പ്രഭു (ചെന്നൈ), സദാനന്ദ കമ്മത്ത് (പ്രഭൂസ് മെഡിക്കൽസ് ), അജിത്കുമാർ കമ്മത്ത് ( ബിസിനസ്), സുധീർ കിണി (മുംബയ് ), പ്രീതി ശ്രീനീഷ് (കേരള ഹൈക്കോടതി ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കരിപ്പാലം ശ്മശാനത്തിൽ.