
ഇടപ്പള്ളി: കണ്ണന്തോടത്ത് റോഡിൽ രാമനാട്ട് വീട്ടിൽ ആർ.ജെ ഇട്ടൂപ്പ് (85) നിര്യാതനായി. കുന്നുക്കുരുടി രാമനാട്ട് കുടുംബാംഗമാണ്. കളമശേരി അപ്പോളോ ടയേഴ്സ്, ഇ.വി.എം ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: കൂത്താട്ടുകുളം ഇടിഞ്ഞുകുഴിയിൽ കുടുംബാംഗം മേരി ജോസഫ് (റിട്ട. പ്രിൻസിപ്പൽ, ഗവ. സ്കൂൾ ഓഫ് നേഴ്സിംഗ്). മക്കൾ: ജിജോ ഇട്ടൂപ്പ് (വി.എച്ച്.എസ്.സി സ്കൂൾ ടീച്ചർ), ജോൺ എ. രാമനാട്ട് (ജന. മാനേജർ, കൈരളി ഫോർഡ്). മരുമക്കൾ: നീന ജോസഫ്. (അടിമാലി വലിയപറമ്പിൽ കുടുംബാംഗം)സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ തുടർന്നുള്ള ശുശ്രൂഷകൾക്കു ശേഷം ഏലൂർ സെമിത്തേരിയിൽ.