പിറവം: നിയോജക മണ്ഡലത്തിലെ മണീട് ഗ്രാമപഞ്ചായത്തിലെ പീടികമുകൾ - കുന്നുമ്മേൽത്താഴം - ചെമ്മൻ കുഴിത്താഴം റോഡിന്റെ പുനരുദ്ധാരണത്തിനായി ദുരന്തനിവാരണ വകുപ്പിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായിി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.