കൃഷിയും മത്സ്യ വളർത്തലുമായി തിരക്കിലാണ് ചലച്ചിത്ര താരം സുബി സുരേഷ്. ലോക്ക് ഡൗൺ സമയത്താണ് സുബിക്ക് ഇങ്ങനെയൊരു ആശയമുണ്ടായത്. ഇതിന് പുറമേ അനുജന്റെ വീട്ടിലെ മുയൽ കൃഷിയുമുണ്ട്.സുബിയിൽ നിന്ന് വിശേഷങ്ങൾ കേൾക്കാം
കാമറ: അനുഷ്‍ ഭദ്രൻ