തോപ്പുംപടി: ടി ആൻഡ് ആർ ക്രോസ് റോഡിൽ ചാത്തനാട് സി.എം. ആന്റണി (71 - എക്‌സ് സർവീസ്) നിര്യാതനായി. ഭാര്യ: മേരി. സഹോദരങ്ങൾ: പരേതരായ സി.എം. ജോസഫ്, സി.എം. ലില്ലി ജോൺ (റിട്ട. ടീച്ചർ), സി.എം. മേരി (റിട്ട. ടീച്ചർ).