തോപ്പുംപടി: കരുവേലിപ്പടി ആർ. കെ പിള്ളറോഡിൽ എ.എസ്. അഹമ്മദ് സേഠ് (74) നിര്യാതനായി. ഭാര്യ: നിഗാർ അഹമ്മദ്. മകൻ: മുഹമ്മദ് നദീംസേഠ്. മരുമകൾ: രഹനഭായ്.