കോലഞ്ചേരി: റെഡീമർ സ്വയം സഹായ സംഘത്തിന്റെ കൂൺ കൃഷി പരിശീലനം കോലഞ്ചേരി വ്യാപാര ഭവനിൽ ഇന്ന് രാവിലെ 10 മുതൽ ഒന്നു വരെ നടക്കും.