തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ദർശനസമയം പഴയതുപോലെയാക്കി. പുലർച്ചെ നാലിന് നടതുറന്ന് രാവിലെ 11വരെയും വൈകിട്ട് നാലുമുതൽ രാത്രി എട്ടുവരെയുമായിരിക്കും ദർശനമെന്ന് ക്ഷേത്രസമിതി അറിയിച്ചു.