p-raju-58

കൊച്ചി: നേവൽബേസ് എൻ.എസ്.ആർ.വൈ ഉദ്യോഗസ്ഥൻ പാലക്കാട് സ്വദേശി ആലന്തോട് വീട്ടിൽ പി.രാജു (58) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റ്റാഷ. മകൻ: ബൈജു.