വരാപ്പുഴ: റോയൽപാം ഗാർഡൻസ് വൈശാഖത്തിൽ ആർ.വി. സതീഷ് മോഹൻറോയ് (71) നിര്യാതനായി. കോട്ടയം രാജാവിലാസസത്തിൽ പരേതനായ സി. എ. വേലുവിന്റെയും കൊച്ചുപാറുവിന്റെയും മകനാണ്. മൈസൂർ ലാംപ്‌സ് ജനറൽ മാനേജരായിരുന്നു. ഭാര്യ: എ.എസ്. ഭുവനേശ്വരി. മകൾ: നിമ്മു. മരുമകൻ: സിജു.