library
തോട്ടുവ കൾച്ചറൽ ലൈബ്രറി പ്രസിഡന്റ് വി.കെ.ഗോപി ലിബിൻ മാർട്ടിൻ ഉപഹാരം നൽകി അനുമോദിക്കുന്നു

കാലടി: മലയാറ്റൂർ തോട്ടുവ കൾച്ചറൽ ലൈബ്രിയുടെ നേതൃത്വത്തിൽ ഇൻക്യൂ ബേറ്റർ, മോട്ടോർ ഘടിപ്പിച്ച് സവാരി ചെയ്യാവുന്ന സൈക്കിൾ എന്നിവ നിർമ്മിച്ച ലിബിൻ മാർട്ടിനെ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് വി.കെ.ഗോപി, സെക്രട്ടറി സി.കെ. സുകുമാരൻ എന്നിവർ പങ്കെടുത്തു.