പിറവം: പാമ്പാക്കുട വെട്ടിമുട്ക വലയിൽ പ്രവർത്തിച്ചു വരുന്ന കെ.എസ്.ഇ.ബി. പാമ്പാക്കുട സെക്ഷൻ ഓഫീസ് മാരേക്കാട്ട് കവലയിലേക്കു മാറ്റുന്നു. എം.ടി.എം സ്കൂളിന് എതിർവശത്ത് രാമമംഗലം റോഡ് സൈഡിലുള്ള തട്ടേത്ത് കുടിയിൽ ബിൽഡിംഗിൽ നവംബർ 2 മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.