ചെങ്ങമനാട് : പലപ്രശേരി കുന്നിലപ്പറമ്പിൽ പരേതനായ കുട്ടപ്പന്റെ മകൻ രാജപ്പൻ (74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷീബ, ഷീല. മരുമക്കൾ : ബാബു, എൽദോ.