
കൂത്താട്ടുകുളം:മംഗലത്തുതാഴം പൂവത്തിങ്കൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷനിൽ (മുത്തപ്പൻ പള്ളി). മക്കൾ: ജോസ്,സണ്ണി, ഗ്രേസി,ഷീല, ജെസി . മരുമക്കൾ: മിനി, ജെസി,പരേതനായ വിൽസൻ, ജോയി, ബേബി.