elamma-86

പള്ളുരുത്തി: കുമ്പളങ്ങി കണ്ണങ്കേരിൽ പരേതനായ കെ.ജെ ജോണിന്റെ ഭാര്യ ഏലമ്മ (86) നിര്യാതയായി. മക്കൾ. ജോയ് (ബഹറിൻ), ജൂഡ് മാത്യു. മരുമക്കൾ: സുജാത, ഇസബെല്ല