പള്ളുരുത്തി: ചെല്ലാനത്ത് പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമ്മിക്കാൻ ബി.ജെ.പി ചെല്ലാനം പഞ്ചായത്ത് കമ്മറ്റി നടത്തുന്ന സമരത്തിന് ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം കമ്മറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു.പ്രസിഡന്റ് പി.ബി.സുജിത്ത്, എച്ച്.എച്ച്.രാജീവൻ, പി.ഡി.പ്രവീൺ, സി.ഡി.അഗസ്റ്റിൻ, ഹരിഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.