vidyasagaran-81

പള്ളുരുത്തി: പുല്ലാർദേശം റോഡ് തുണ്ടിപ്പറമ്പിൽവീട്ടിൽ ടി.പി. വിദ്യാസാഗരൻ (81) നിര്യാതനായി. ഭാര്യ: ഓമന മക്കൾ: വിനുമോൻ, വിബിൻ,വിജു. മരുമക്കൾ. ഷിബി, ബിന്ദു, ദീപ.