fathima-beevi-73

കളമശേരി: അൽഫിയ നഗറിൽ പതേനായ ഹമീദിന്റെ ഭാര്യ ഫാത്തിമബീവി (73) നിര്യാതയായി. മക്കൾ: ജിഹാസ്, ജനീസ് ,​ജീന. മരുമക്കൾ: നഗീന, മുനവർ,​ ഹബീബ്.