തൃപ്പൂണിത്തുറ: തട്ടാംപറമ്പിൽ ദേവി അമ്മാൾ കനകപ്പൻ ആചാരി (81) നിര്യാതയായി. മക്കൾ: ഷണ്മുഖൻ, വെങ്കിടേഷ്, ഗണേശൻ, ഹരിഹരൻ, കല, രാജി. മരുമക്കൾ: വാസന്തി, ശാന്തി, പദ്മ, രാജി, ഗണേശൻ, പരേതനായ ഗുരുവായൂരപ്പൻ .