abdul-khadar-84

പെരുമ്പാവൂർ: കോൺഗ്രസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മുനിസിപ്പൽ വൈസ് ചെയർമാനും അർബൻ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന ഒന്നാംമൈൽ പീടിയേക്കൽ എ. അബ്ദുൾ ഖാദർ (84) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: സാബു, പരേതനായ ഷാഹുൽ ഹമീദ്. മരുമക്കൾ: ഷീജ, ഷംല.