ഇടപ്പള്ളി: ബി .എം നഗറിൽ കൂന്തലക്കാട് വീട് വീട്ടിൽ വൽസൻ (72) നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് ഇടപ്പള്ളി ശ്മാശാനത്തിൽ. ഭാര്യ: ഉഷ മക്കൾ ; നീതു ,നിതിൻ മരുമകൾ :ലേഖ