
മട്ടാഞ്ചേരി: അമരാവതി വിൽസൺ ഗോമസ് റോഡിൽ കൊച്ചിൻ പോർട്ട് റിട്ട. ജീവനക്കാരൻ എസ്. ചിദംബരം (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് വെളി ശ്മശാനത്തിൽ, ഭാര്യ: പരേതയായ പേച്ചിയമ്മാൾ. മക്കൾ: സുമംഗലി, സുഗുണ, സുഗന്ധി, പരേതനായ സുന്ദരേശൻ. മരുമക്കൾ: പരേതനായ രവികുമാർ, ശെൽവരാജ് ചന്ദ്രൻ, ശാന്തമ്മാൾ.