shailaja-56
ഷൈലജ

നെടുമ്പാശ്ശേരി: അത്താണി ഐശ്വര്യ നഗർ പേരിക്കാട്ടിൽ വീട്ടിൽ വിജയന്റെ (റിട്ട. കൃഷി വകുപ്പ് ഉന്നത ഓഫീസർ )ഭാര്യ ഷൈലജ വിജയൻ ( 56 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: അമൃത, നീരജ.