അങ്കമാലി:കറുകുറ്റി സർവീസ് സഹകരണ ബാങ്കിന്റെ കേബിൾ നഗർ ബ്രാഞ്ച് ഓഫീസ് മന്ദിരം നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5ന് സഹകരണ വകുപ്പ് മന്തി കടകപിള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്യും .ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര അദ്ധ്യക്ഷത വഹിക്കും. അദ്യ സഹകരണ വകപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മാസ്റ്ററുടെ നാമധേയത്തിലുള്ള സഹകരണ ഹാൾ റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.