അങ്കമാലി: ചമ്പന്നൂർ കോടാശേരി പത്രോസിന്റെ മകൻ ജോർജ് (50) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: സജോ (നഴ്സ്), മെജൊ.