kklm
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ കൂത്താട്ടുകുളത്ത് കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു

കൂത്താട്ടുകുളം:മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ , പുഷ്പാർച്ചനയുംഅനുസ്മരണം സമ്മേളനവും നടത്തി .
കുത്താട്ടുകുളം മണ്ഡം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഹൗസിൽ നടന്ന ചടങ്ങുകളിൽ പി സി ജോസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസ് പോൾ ജോൺ , ബോബി അച്ചുതൻ, പി സി ഭാസ്കരൻ , ബോബൻ വർഗ്ഗീസ് , റെജി ജോൺ , സിബി ജോർജ്, എം കെ ജോർജ്, ബേബി തോമസ്സ് , സോമൻ കെ ആർ കാർത്തിക് എ ജെ , മർക്കോസ് ഉലഹന്നാൻ, അജു ചെറിയാൻ, റോയി ഇരട്ടയാനി, എന്നിവർ പങ്കെടുത്തു.