pareed-pilla-75

മട്ടാഞ്ചേരി: പനയപ്പിള്ളി ആണ്ടിആചാരി റോഡിൽ ഇടവിളയിൽ വീട്ടിൽ പരേതനായ ഇ.പി. ഖാദറിന്റെ മകൻ ഇ.കെ. പരീതുപിള്ള (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാനവാസ്, പ്രിയ, പ്രീമ, പ്രീത. മരുമക്കൾ: അബി, റിയാസ്, നൗഷാദ്, സന.