rachel-nainan-85

കൊച്ചി : ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സതീഷ് നൈനാന്റെ അമ്മയും റിട്ട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി ഉൗര്യപടിക്കൽ പരേതനായ ഒ. എൻ. നൈനാന്റെ ഭാര്യയുമായ റേച്ചൽ നൈനാൻ (നളിനി - 85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് തിരുവല്ല സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. സുരേഷ് നൈനാൻ (സീനിയർ ജനറൽ മാനേജർ, വർക്‌സ്, എം.എം. പബ്ലിക്കേഷൻസ്, കോട്ടയം) മറ്റൊരു മകനാണ്. മരുമക്കൾ: എലിസബത്ത് (വലിയവീട്ടിൽ, തിരുവല്ല), മീനു, (വടക്കേടത്ത്, കല്ലേലി).