കുറുപ്പംപടി: രായമംഗലം ഞാളൂർ കളരി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നവംബർ 2 (തിങ്കൾ)ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടത്തുന്നു.രാവിലെ 5 മണി മുതൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, ബ്രഹ്മകലശപൂജ,ബ്രഹ്മ കലശാഭിഷേകം തുടങ്ങിയ ചടങ്ങുകൾ നടക്കുന്നതാണ്.