
കളമശേരി: ഉദ്യോഗമണ്ഡൽ ഫാക്ട് എംപ്ലോയീസ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി ) നേതൃത്വത്തിൽ ഫാക്ട് ടൈം ഗേറ്റിൽ നടന്ന ഇന്ദിരാ ഗാന്ധി അനുസ്മരണം വർക്കിംഗ് പ്രസിഡന്റ് ടി. എം. സഹീർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി. എ. നാസർ, സാജു വർഗീസ്, എം.എ പ്രദീപ് എന്നിവർ സംസാരിച്ചു.