പെരുമ്പാവൂർ: എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പതാകാദിനം യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ പതാക ഉയർത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ടി.എൻ. ദിലീപ്കുമാർ, സെക്രട്ടറി എസ്. ജയകൃഷ്ണൻ, അഡീ. ഇൻസ്‌പെക്ടർ എസ്. മുരുകേശ്, സി.പി. ഉത്തമൻനായർ, എം.പി. അനുരാഗ്, പി.എസ്. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.