covid

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു. ജില്ലയിൽ ഇന്നലെ 1114 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 826

• ഉറവിടമറിയാത്തവർ 278

• ആരോഗ്യ പ്രവർത്തകർ6

പ്രാദേശിക തലത്തിലെ കണക്കുകൾ

• പായിപ്ര 39
• ഫോർട്ടുകൊച്ചി 33
• തൃപ്പൂണിത്തുറ 31
• രായമംഗലം 31
• ഒക്കൽ 30
• ചേരാനല്ലൂർ 29
• വെങ്ങോല 29
• ശ്രീമൂലനഗരം 27
• പള്ളുരുത്തി 26
• കിഴക്കമ്പലം 25
• വടവുകോട് 25
• കടുങ്ങല്ലൂർ 24
• തോപ്പുംപടി 23
• തൃക്കാക്കര 22
• കീഴ്മാട് 21
• വാഴക്കുളം 21
• കടമക്കുടി 20
• മൂവാറ്റുപുഴ 20
• പുത്തൻവേലിക്കര 19
• ചെങ്ങമനാട് 18
• മട്ടാഞ്ചേരി 18
• കളമശ്ശേരി 16
• കുമ്പളങ്ങി 16
• കൂവപ്പടി 15
• പെരുമ്പാവൂർ 15
• അങ്കമാലി 14
• എളംകുന്നപ്പുഴ 14
• കീരംപാറ 14
• വരാപ്പുഴ 14
• ഏഴിക്കര 13
• കാലടി 13
• കുന്നുകര 13
• മഴുവന്നൂർ 13
• എളമക്കര 12
• കവളങ്ങാട് 12
• കോട്ടുവള്ളി 11
• ആലങ്ങാട് 11
• എടവനക്കാട് 11
• കലൂർ 11
• പിണ്ടിമന 11
• പൂതൃക്ക 11
• മുളവുകാട് 11
• എടത്തല 10
• അയ്യമ്പുഴ 9
• കരുമാലൂർ 9
• കോതമംഗലം 9
• തുറവൂർ 9
• നോർത്തുപറവൂർ 9
• പള്ളിപ്പുറം 9
• മുണ്ടംവേലി 9
• ഇടപ്പള്ളി 8
• കടവന്ത്ര 8
• കുമ്പളം 8
• തിരുമാറാടി 8
• നെല്ലിക്കുഴി 8
• കറുകുറ്റി 7
• മഞ്ഞപ്ര 7
• വൈറ്റില 7
• തേവര 6
• പിറവം 6
• എറണാകുളം നോർത്ത് 5
• ഏലൂർ 5
• കാഞ്ഞൂർ 5
• കുഴിപ്പള്ളി 5
• കോട്ടപ്പടി 5
• നെടുമ്പാശേരി 5
• പല്ലാരിമംഗലം 5
• പാലാരിവട്ടം 5
• വടുതല 5
• വാരപ്പെട്ടി 5