
പറവൂർ: കെ.എം.കെ കവലയിലെ കർത്ത മെഡിക്കൽസ് ഉടമ സതിസദനിൽ കെ.എൻ. കുമാരൻകർത്ത (96) നിര്യാതനായി. വ്യാപാരി വ്യവസായി സംഘടനയുടെയും ലയൺസ് ക്ലബിന്റേയും ഭാരവാഹിയായിരുന്നു. ഭാര്യ: സതീദേവി അഞ്ചക്കുളത്ത്. മക്കൾ: ദിലീപ്കുമാർ, അനിൽകുമാർ, സുനിൽകുമാർ, പ്രദീപ്കുമാർ. മരുമക്കൾ: ശ്രീദേവി, ശ്രീലത, സന്ധ്യ, ശുഭ.