നെടുമ്പാശേരി: എൻ.എസ്.എസ് പതാകദിനാചരണത്തിന്റെ ഭാഗമായി പാറക്കടവ് സൗത്ത് ദേവീപ്രസാദ് എൻ.എസ്.എസ് കരയോഗത്തിൽ കരയോഗം പ്രസിഡന്റ് സോമരാജൻ പതാക ഉയർത്തി . സെക്രട്ടറി രാഹുൽ പാറക്കടവ്, അജിതകുമാർ, ഹരീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.