പറവൂർ: കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചേന്ദമംഗലം രാഘവനിവാസിൽ രവികുമാർ (64) മരിച്ചു. ഭാര്യ: സന്ധ്യ. മക്കൾ: റിതിക, റിഷിക.