
കരിന്തോട്ടുവ: കല്ലട താഴേമാർവള്ളിൽ ചിറകരവിളയിൽ ടി.വി. എബ്രഹാം (80, റിട്ട. സ്കൂട്ടേഴ്സ് കേരള, ആലപ്പുഴ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തുരുത്തിക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: ബീന (എം.ടി എൽ.പി.എസ്, പുന്തല), ബിനോയി, കൊച്ചുമോൾ. മരുമക്കൾ: ജോർജ് എബ്രഹാം (റിട്ട. എച്ച്.എം, മാർത്താമ്മ സ്കൂൾ, അടൂർ), മിനി, ബെന്നി (ഖത്തർ)