
ചെക്കിക്കുളം: വെളുമ്പൻ ഗോവിന്ദൻ (70) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: കാവ്യ (കടന്നപ്പള്ളി) (സീനിയർ റിസർച്ച് ഫെല്ലോ ഐ.ഐ.ടി, പൂനൈ), കവിത (ചോമ്പാല) (റിസർച്ച് ഫെല്ലോ ഐ.ഐ.ടി, മദ്രാസ്). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (കടന്നപ്പള്ളി) (റിസർച്ച് സയന്റിസ്റ്റ് ആർ ആൻഡ് ഡി റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്), പ്രിയേഷ് (ചോമ്പാല) (റിസർച്ച് ഫെല്ലോ ഐ.ഐ.ടി മദ്രാസ്).