കമലേശ്വരം :ആര്യൻകുഴി മണ്ണറ പുത്തൻ വീട്ടിൽ കെ. സി. കൃഷ്ണൻ കുട്ടിയുടെ ഭാര്യ വത്സല (64 )നിര്യാതയായി. മക്കൾ :ആശ ,അജിത് അർച്ചന.മരുമക്കൾ :ജിനുമോൻ , ശ്രീലക്ഷ്മി ,അജയകുമാർ സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന് കരുമം ഇടഗ്രാമം നിവേദ്യത്തിൽ .