കുറ്റിച്ചൽ: ചിറക്കോണം കിഴക്കുംകരപുത്തൻ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഇന്ദിര.ഡി (60) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്