ambujakshi

ബാലരാമപുരം: പയറ്റുവിള പുലീയൂർക്കോണം നീല ചുറ്റുവിളാകത്ത് വീട്ടിൽ പരേതനായ ബാലകൃഷണന്റെ ഭാര്യ അംബുജാക്ഷി (92 ) നിര്യാതയായി മക്കൾ:വസന്ത, പ്രേമലത,പരേതരായ സദാശിവൻ, സുധാകരൻ. മരുമക്കൾ :ചന്ദ്രിക, സാവിത്രി പരേതനായ ചന്ദ്രൻ സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് .