ss

നെടുമങ്ങാട് : വേങ്കോട് , സന്നഗർ നഗറിൽ വിഷ്ണു നിലയത്തിൽ ശശിധരൻ നായർ (68) നിര്യാതനായി. ഭാര്യ: അംബിക ദേവി. മക്കൾ: സന്ധ്യ , ശാന്തി . മരുമക്കൾ: സന്തോഷ്, പ്രശാന്ത് . സഞ്ചനം. ചൊവ്വാഴ്ച രാവിലെ 8:30.