ss

മൈലക്കര : കല്ലംപൊറ്റ വി .എസ് ഭവനിൽ മാധവൻ പിള്ളയുടെ മകൻ എം. വിക്രമൻ നായർ (61) നിര്യാതനായി. ഭാര്യ: ശ്രീദേവി, മക്കൾ: മനു വി.എസ്, ശ്രീക്കൂട്ടൻ വി.എസ്. മരുമകൾ: ഗൗരി മനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.