കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ മറ്ര് ഏതെങ്കിലും ഏകാധിപത്യ പാർട്ടിയിലോ അംഗങ്ങളായവർക്ക് പൗരത്വം നൽകില്ലെന്ന് അമേരിക്ക. അമേരിക്കൻ സിറ്രിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസാണ് ഇതുസംബന്ധിച്ച മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. വീഡിയോ റിപ്പോർട്ട്