covaccine

രാജ്യത്തെ 26 കോടി ജനങ്ങൾക്ക് 2021 ജൂലായോടെ കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. 400 മുതൽ 500 ദശലക്ഷം ഡോസ് വരെ സർക്കാർ ലഭ്യമാക്കും. വീഡിയോ റിപ്പോർട്ട്