കേരളകൗമുദി മാനേജിംഗ് ഡയറക്ടറായിരുന്ന എം.എസ്. ശ്രീനിവാസന്റെ പത്താം ചരമവാർഷിമായിരുന്നു ഇന്നലെ. കേരളകൗമുദി വളപ്പിലുള്ള അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിൽ കുടുംബാംഗങ്ങളും കേരളകൗമുദി ജീവനക്കാരും പുഷ്പാർച്ചന നടത്തി. വീഡിയോ റിപ്പോർട്ട്