trump

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയിൽ ആശങ്ക.അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് അറിയിച്ചത്. വീഡിയോ റിപ്പോർട്ട് കാണാം