മീനാങ്കൽ: കീഴ്പാലൂർ അപ്പുപ്പാറ തെക്കുംകര വീട്ടിൽ കെ.ശശിധരൻ (57) നിര്യാതനായി.ഭാര്യ: പുഷ്പരതി.മക്കൾ : പ്രിൻസ് ( ജയിൽ വകുപ്പ്), സാജൻ (കേരള പൊലീസ്).മരുമകൾ: അനുജോസ്. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9 ന്.