കഴക്കൂട്ടം: ചന്തവിള രംഗദർശന ടൗൺ നഗർ കുഴിക്കാട്ടുകോണം രജിതാ ഭവനിൽ ബി.സുഭദ്ര അമ്മ (76) നിര്യാതയായി. പരേതനായ രാഘവൻ നായരുടെയും ഭാർഗ്ഗവി അമ്മ അമ്മയുടെയും മകളാണ്. സഞ്ചയനം ഞയറാഴ്ച രാവിലെ 830 ന്.