yesudasan

തിരുവനന്തപുരം: വെട്ടുകാട് ബേബി ഡെയ്ലിൽ യേശുദാസൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വെട്ടുകാട് മദ്രേ ദേ ദേവൂസ് ദേവാലയത്തിൽ.